Popular posts from this blog
DIRECTIONAL HYPOTHÈSIS
A directional hypothesis is a prediction made by a researcher regarding a positive or negative change, relationship, or difference between two variables of a population. ... Key words that distinguish a directional hypothesis are: higher, lower, more, less, increase, decrease, positive, and negative. FOR VIDEO LESSON CLICK HERE FOR SELF ASSESMENT Loading…
വീണ്ടും ഒരു ദിനം
അങ്ങനെ വീണ്ടും ഒരു ദിനം.ഉറക്കം ഇല്ലാത്ത രണ്ടു ദിവസത്തിനുശേഷം ഇന്നലെ നന്നായി ഉറങ്ങി.രാവിലെ എന്നും കേൾക്കുന്ന കിളികളുടെ ശബ്ദം.എന്നത്തേയും പോലെ രാവിലെത്തെ പണികൾ അവസാനിപ്പിച്ച് ഇനിയെന്ത് ചെയ്യും എന്നറിയാതെ ഇരുന്നു. പാട്ടുകൾ എന്നും പ്രിയപ്പെട്ടതാണ്.കുറച്ച്നല്ല പാട്ടുകൾ കേട്ട് വീണ്ടും ഇരിപ്പായി.കൊറോണ എന്ന് പോലും എന്തോ?. എങ്ങനെയെങ്കിലും വൈകുന്നേരം ആയി കിട്ടണം.
Comments
Post a Comment